d

കോന്നി: ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീറിന് യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു എസ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.റോബിൻ പീറ്റർ, ആർ.ദേവകുമാർ, അബ്ദുൾ മുത്തലീഫ്, ഡാനിയേൽ ബാബു, രാജൻ പി. ദാനിയേൽ, കെ.ജി ജോസ്, മാത്യു ചെറിയാൻ, രവി കണ്ടത്തിൽ, ശാന്തിജൻ ചൂരക്കുന്നേൽ, ശോഭന സദാനന്ദൻ, കെ.പി തോമസ്, രാജീവ് മള്ളൂർ, രതീഷ്. ആർ നായർ, പ്രവീൺ പ്ലാവിളയിൽ, ഷിജു അറപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.