ചെങ്ങറ: വാഴയിൽ, വി. ജി സ്കറിയ (തങ്കച്ചൻ 74 ) നിര്യതനായി. സംസ്കാരം ഞായറാഴ്ച 2 ന് ചെങ്ങറ ബഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: ലിലിക്കുട്ടി മക്കൾ: ജെസ്സി, ജാൻസൺ, ജിജി മരുമക്കൾ: സന്തോഷ്, ജോസ്സി, ജോബിൻസ്.