obit-
ഒ.ജി വിലാസിനി

അത്തിക്കയം - ഓലിയ്ക്കൽ വീട്ടിൽ ഒ.ജി വിലാസിനി നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ.