ഇലന്തൂർ ഈസ്റ്റ് : കുരമ്പാല പരേതനായ കെ. ഐ. വർക്കിയുടെ ഭാര്യ ചിന്നമ്മ വർക്കി (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഇലന്തൂർ ഹോളി ഇമ്മാനുവേൽ സി. എസ്. ഐ. പള്ളിയിൽ. ഇലന്തൂർ പുറത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: അമ്മിണി, മോളി, ബാബു (ദുബായ്). മരുമക്കൾ: സണ്ണി പള്ളികുന്നേൽ, പരേതനായ ജോയിക്കുട്ടി വെള്ളപാറയ്ക്കൽ അടിമുറിയിൽ, ബിനു ബാബു പ്ലായിക്കലേത്ത്.