കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച പന്തളം മുടിയൂർക്കോണം സ്വദേശി ശോഭനാലയത്തിൽ ആകാശ് എസ്. നായരുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ശോഭന