b-sreejith-
ബി. ശ്രീജിത്ത്

പന്തളം : കെ.എസ്.ഇ.ബി കോഴഞ്ചേരി സബ് എൻജിനീയർ കുളനട ഞെട്ടൂർ ,സോപാനത്തിൽ ബി. ശ്രീജിത്ത് (47) നിര്യാതനായി.
ഭാര്യ: വിജി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ശീഖ, ശീതൾ