വായ്പൂര്: സായിഭവനിൽ (കടമ്പാട്ട്) പി.എസ്. പുരുഷോത്തമൻ നായരുടെ (റിട്ട. ഫ്ലയിംഗ് ഓഫീസർ) ഭാര്യ കെ.എൻ. പൊന്നമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. വായ്പൂര് കടമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: പി. സോമശേഖർ, പി. സായിലീല (റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥ). മരുമക്കൾ: ഷീല സോമശേഖർ (നെടുംകുന്നം), പി.സി. നായർ (കങ്ങഴ).