pk-kora-
പി.കെ കോര


മീനടം : ഇലഞ്ഞിമറ്റത്തായ പുതുപ്പറമ്പിൽ പി.കെ കോര (അച്ചൻകുഞ്ഞ് 87) നിര്യാതനായി. സംസ്കാരം 17ന് രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.മീനടം സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ ദീർഘകാലം പള്ളി ട്രസ്റ്റിയായി പ്രവർത്തിച്ചിരുന്നു.

ഭാര്യ: സാറാമ്മ (വാഴൂർ പുളിക്കൽകവല വിളയിൽ വടക്കേതിൽ കുടുംബാംഗം). മക്കൾ : ഷീബ (കുവൈറ്റ്), ഷീജ (യു.കെ), ഷീന (അമിതാ കണ്ണാശുപത്രി, തിരുവല്ല) ഡെന്നീസ് കോര (കുവൈറ്റ്) മരുമക്കൾ: കാനം മഞ്ഞളരുവിൽ സാംസൺ (കുവൈറ്റ്), തിരുവല്ല നിരണം കളപ്പുരപറമ്പിൽ സക്കറിയ ഉമ്മൻ (യു.കെ), റാന്നി കുരുടാമണ്ണിൽ മുണ്ടകത്തിൽ ബിജി കെ. ജോർജ്,പാമ്പാടി വെള്ളൂർ ഇട്ടിയാടത്ത് മനു കുറിയാക്കോസ് (കുവൈറ്റ്).