ഇടയാറന്മുള: ഒരിപ്പുറത്തുമണ്ണിൽ ബാബുരാജ് (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ സുമ ബാബുരാജ്. മക്കൾ: സുബീഷ്, സുമേഷ്. മരുമക്കൾ: രാജി, പ്രിയങ്ക.