അങ്ങാടിക്കൽ : ആത്രാപ്പള്ളിൽ കുടുംബയോഗം ഭാരവാഹികൾ: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, അങ്ങാടിക്കൽ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ മാനേജർ രാജൻ ഡി.ബോസ്, രത്നമ്മ യശോധരൻ (രക്ഷാധികാരികൾ), കേരളകൗമുദി സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ ( പ്രസിഡന്റ്), എ.എസ് പ്രകാശ് മെത്തംകുളത്ത് (വൈസ് പ്രസിഡന്റ്), ജയൻ പുതുശേരിൽ(സെക്രട്ടറി), ജിജി സുധീർ, അജി വല്ലോട്ടുക്കൽ (ജോ. സെക്രട്ടറിമാർ), സുരേഷ് മുല്ലൂർ (ട്രഷറർ).