1
സരസ്വതിയമ്മ

എഴുമറ്റൂർ : പുഷ്പാലയത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ള ഭാര്യ സരസ്വതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനക്കുട്ടൻ,പുഷ്പകുമാരി, അജിതകുമാരി. മരുമക്കൾ : ബിന്ദു, സുചിന്ദ്രൻ നായർ, സുരേഷ്കുമാർ.