tapping

അടൂർ : റബർ ബോർഡിന്റെ അടൂർ റീജിയണൽ ഓഫീസിന്റെ കീഴിൽ മണക്കാലയിൽ പ്രവർത്തിച്ചുവരുന്ന ടാപ്പിംഗ് പരിശീലന കേന്ദ്രത്തിൽ ടാപ്പിംഗ്, കറ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. അടുത്ത ബാച്ച് 24ന് ആരംഭിക്കും. 18നും 70 നും ഇടയിൽ പ്രായമുള്ള മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന സ്ത്രീ പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9497173968,04734294370.