കോട്ട: പള്ളിതെക്കേതിൽ പി. സി. മത്തായി (79) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11:30 ന് കോട്ട മോറിയ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി കോടുകുളഞ്ഞി കണ്ണിയാന്തറ കുടുംബാംഗമാണ്. മക്കൾ: അനിത, അലക്‌സ്. മരുമകൻ: ജോസ്, (മസ്‌കറ്റ് )