അരീക്കര : എസ്.എൻ.ഡി.പി സ്കൂൾ മുൻ മാനേജർ മൂലേശ്ശേരിൽ എം.എൻ.ചന്ദ്രൻ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അഡ്വ.സുധാ ചന്ദ്രൻ (ചെങ്ങന്നൂർ), മക്കൾ : നിധീഷ് (ദുബായ്), നിധി (യു.എസ്.എ), നിർമ (ദുബായ്), മരുമക്കൾ : വിവേക്, ജിതിൻ.