perunnal

ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും
സന്ദേശമുയർത്തി ഇന്ന് ബലിപെരുന്നാൾ. ആലപ്പുഴ പഴവീടിന് സമീപം ബൈദിൽ നൂർ വീട്ടിൽ മൈലാഞ്ചിയിട്ട് ആഘോഷത്തിനൊരുങ്ങുന്നവർ

ഫോട്ടോ: മഹേഷ് മോഹൻ