ഉള്ളന്നൂർ : മംഗലശ്ശേരിൽ പരേതനായ സുകുമാരന്റെ ഭാര്യ കമല (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് പുന്നക്കുളഞ്ഞിക്ക് സമീപം പന്നിക്കുഴിയിൽ. മക്കൾ: സുലേഖ, സുനിൽ ലാൽ. മരുമകൻ: ഹർഷൻ.