കോന്നി: അട്ടച്ചാക്കൽ ഒഴുമണ്ണിൽ പി.വി.മാത്യു (84) സംസ്കാരം നാളെ രാവിലെ 11ന് സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: പി.വി.സ്റ്റീഫൻ, റാഹോലമ്മ, കുഞ്ഞേലിയാമ്മ, മറിയക്കുട്ടി, പരേതനായ പി.കെ.വർഗീസ്.