വെൺമണി: പള്ളത്ത് പി.എം കോശി (86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക് 1.30 ന് തോമസ് മാർ തീമോഥിയോസ് എപ്പിസ്കോപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ . വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വെൺമണി വൈ.എംസി .എ പ്രസിഡന്റ്, ചെങ്ങന്നൂർ സബ് റീജിയൺ ചെയർമാൻ ,വെൺമണി സെഹിയോൻ മാർത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് , വെൺമണി വിപണി പ്രസിഡന്റ് , സാധു സദൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ തങ്കമ്മ കോശി വെൺമണി ആശാരേത്ത് കുടുംബാംഗമാണ്.