മറ്റൊരു വള്ളംകളിക്കാലം കൂടി വന്നെത്തുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്ക് തയ്യാറെടുക്കനായ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് ആയാപറമ്പ് പാണ്ടി ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ