പന്തളം: കുരമ്പാല അനീഷ് ഭവനിൽ (ആലുവിളയിൽ) കെ.രാമചന്ദ്രക്കുറുപ്പ് (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ശാന്തകുമാരി. മക്കൾ :അനീഷ് കുമാർ , അനൂപ് കുമാർ. മരുമകൾ :പ്രിയങ്ക. സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.