വെൺമണി : മാരൂർ പുതിയ വിട്ടിൽ പെണ്ണമ്മ തോമസ് (80) നിര്യാതയായി, സംസ്കാരം ഇന്ന് 12 മണിക്ക് വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഇലഞ്ഞിമേൽ എറിയാട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ തോമസ് ഉമ്മൻ(ബേബി ). മക്കൾ :ജോസ്, ജെയിംസ്. മരുമക്കൾ : ബെൻസി, സുനു.