തിരുവല്ല: കാവുംഭാഗം കളരിപ്പറമ്പിൽ ജോസഫ് ഈശോയുടെ ഭാര്യ കെ.ജെ. റോസമ്മ (88 - റിട്ട. അദ്ധ്യാപിക, സെന്റ് ജോർജ് സ്‌കൂൾ, മുട്ടാർ ) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയിൽ. ചങ്ങനാശ്ശേരി പാറേൽ കൈലാത്ത് കുടുംബാംഗമാണ്. മക്കൾ: ആൻസി കെ.ജോസഫ്, ജോബി കെ. ജോസഫ്, കൊച്ചുറാണി ജോസഫ്, ഫാ, ജോസഫ് കളരിപ്പറമ്പിൽ. മരുമക്കൾ: രാജു മാത്യു, ദീപാ ആന്റണി, ഷനിൽ സെബാസ്റ്റ്യൻ.