 
പ്രമാടം : മല്ലശേരി മുഞ്ഞവിളയിൽ ജിജോ ഭവനിൽ എം.ജി.ജോണിക്കുട്ടി (റിട്ട.ലേബർ ഓഫീസ് ജീവനക്കാരൻ -71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ലീലാമ്മ. മക്കൾ : ജോമോൻ, ജിജോ. മരുമക്കൾ : ആൻസി, നിഷ.