വട്ടക്കാവ് : ചരിവുപുരയിടത്തിൽ പരേതനായ ചെറിയാൻ പത്രോസിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : മേഴ്സിക്കുട്ടി, ജോളിപീറ്റർ, പോൾ. മരുമക്കൾ : കുര്യൻ ചാക്കോ, ജയിംസ് ഏബ്രഹാം, ആനി.