20-sob-cn-santhamma
സി. എൻ. ശാന്തമ്മ

മേക്കൊഴൂർ : കുമാര സദനത്തിൽ (ആടിയാനിൽ) പരേതനായ രവീന്ദ്രന്റെ ഭാര്യ സി.എൻ.ശാന്തമ്മ നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് വീട്ടുവ​ള​പ്പിൽ. മെഴുവേലി പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ : ബീന, ബിന്ദു, ബിജു.
മരുമക്കൾ : അനിൽ, ബാബു, സുമ.