കാരയ്ക്കാട് : പള്ളിപ്പടി വല്ല്യവീട്ടിൽ വി. പി. സുഭാഷ് (63) നിര്യാതനായി. സംസ്‌കാരം നടത്തി. ചെങ്ങന്നൂരിൽ വിവിധ പാരലൽ കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഭാര്യ: മായ. മക്കൾ: ശ്രേയ, ശ്രദ്ധ, ശ്രവ്യ. മരുമകൻ: അഭിനവ്.