ഉള്ളന്നൂർ : ലാൽ ഭവനിൽ പരേതനായ ഉത്തമന്റെയും ശ്യാമളയുടെയും മകൻ ശരത് ലാൽ (39) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ.