അരീക്കര : കളരിത്തറ പുത്തൻ വീട് പൊന്നപ്പൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ : അനിൽ കുമാർ, അജിത് കുമാർ. മരുമക്കൾ :വത്സല, അമ്പിളി.