20-sob-subash-s
സുഭാഷ്. എസ് (

കുന്നന്താനം: ഇളയിടത്ത് പടിഞ്ഞാറേക്കര സുരേന്ദ്രന്റെയും പൊന്നമ്മയുടെയും മകൻ സുഭാഷ്. എസ് (46) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:സു​ബിത. മക്കൾ: അ​ക്ഷയ്, അമൽ.