ഓമല്ലൂർ: മഞ്ഞിനിക്കര തുരുത്തുമണ്ണിൽ ലക്ഷംവീട്ടിൽ രമാ ബെന്നി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: ബെന്നി. മക്കൾ: മീരാ ബെന്നി, ഹീരാ ബെന്നി. മരുമക്കൾ: നിധിൻ, ദിപിൻ.