p-s-sunil
പി.എസ് സുനിൽ

തിരുവല്ല : പെരിങ്ങര കോച്ചാരിമുക്കം പടിഞ്ഞാറ്റേതിൽ കെ.എം.ശശിയുടെ മകൻ പി.എസ്.സുനിൽ (43) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മാതാവ് : ശ്യാമള ശശി. ഭാര്യ: കോട്ടയം തിരുവാർപ്പ് കനകവിളയിൽ കുടുംബാംഗം സൗമ്യ (കുവൈറ്റ്). മകൻ: നിരഞ്ജൻ (9 -ാം ക്ലാസ് വിദ്യാർത്ഥി എസ്.എൻ.ഡി.പി ഹൈസ്‌കൂൾ, കാഞ്ഞിരം).