mini-k
മിനി കെ മലയിൽ

തിരുവല്ല: കുറ്റപ്പുഴ കീർത്തി നഗറിൽ മിനി കെ മലയിൽ (56) നിര്യാതയായി. സംസ്ക്കാരം നാളെ (വെള്ളി) 1.30ന് മുത്തൂർ സെൻ്റ് ആൻ്റണീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം നാലുകോടി സെൻ്റ് തോമസ് പള്ളിയിൽ. ആലപ്പുഴ മലയിൽ കുടുംബാംഗം പരേതരായ കോരച്ചൻ്റെയും മറിയാമ്മയുടെയും മകളാണ്.
സഹോദരങ്ങൾ : ജാൻസമ്മ വക്കച്ചൻ, ഡോളി, ജോസ് (ആലപ്പി പ്ലൈവുഡ്സ്) ,ടോണി (തിരുവല്ല ഗ്ലാസ്സ് & പ്ലൈവുഡ്സ് ), ഷാജി.