ഗുരു മഹാ ത്മാ അയ്യൻ കാളി സമാധി.83... അനുസ്മരണം. ചലച്ചിത്ര സംവിധായകൻ. ശ്രീ.. അരുൺ രാജ്. ഉദ്ഘാടനം ചെയ്യുന്നു
അടൂർ : കെ.പി.ഡി.എം.എസ് താലൂക്ക് ധർമ്മ സഭയുടെ നേതൃത്വത്തിൽ കൊടുമണ്ണിൽ നടത്തിയ മഹാത്മാ അയ്യങ്കാളി അനുസ്മരണം. ചലച്ചിത്ര സംവിധായകൻ അരുൺ രാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്. ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ജി.ആർ. രഘു.സ്വാഗതം പറഞ്ഞു.