abraham-
എബ്രഹാം

അട്ടച്ചാക്കൽ: തേക്കുമല, പുത്തൻവീട്ടിൽ, എ.എബ്രഹാം (63) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12ന് ആട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമാപള്ളിയിൽ. ഭാര്യ: അന്നമ്മ, മക്കൾ: ബിനി ജോസഫ്, ബിബിൻ എബ്രഹാം. മരുമക്കൾ: ജോസഫ് തോമസ്, സിനി ബിബിൻ.