വള്ളിക്കോട് : ഞക്കുനിലം ചരിവുപറമ്പിൽ മെബിൻ വില്ലയിൽ എം.വി. മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വാഴമുട്ടം മാർ ബർസൗമ ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : മിന്റു മാത്യു, മെബിൻ മാത്യു. മരുമക്കൾ : സിബി മാത്യു, ഗ്രീഷ്മ സൂസൻ സ്കറിയ.