സീതത്തോട് : അള്ളുങ്കൽ മലയിൽ പരേതനായ എം.സി. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (96) നിര്യാതയായി. സംസ്കാരം നടത്തി.