
പത്തനംതിട്ട : എഫ്. എച്ച്.എസ്.ടി.എ പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന കൺവീനർ അനിൽ എം. ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പി.ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മീന എബ്രഹാം, ഡോ. അനിത ബേബി, സുരേഷ്‌കുമാർ, ജ്യോതിസ്, ജിജി സാം മാത്യു, രാജേഷ് കുമാർ, ജയ മാത്യൂസ്, വിനു ഗോപൻ, ബിന്ദു ബി. ചന്ദ്രൻ, ദീപ്തി, രേഷ്മ,ടീന എബ്രഹാം, ആശ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ പി.ചാന്ദിനി (ജില്ലാ ചെയർമാൻ), ജിജി സാം മാത്യു (കൺവീനർ), സജി അലക്സാണ്ടർ (ട്രഷറർ).