പത്തനംതിട്ട: മൗണ്ട് സീയോൻ മെഡിക്കൽകോളേജ് ആശുപത്രിയുടെയും പുത്തൻപീടിക മൗണ്ട് സീയോൻ ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ 22 ന് രാവിലെ 10 ന് പുത്തൻപീടിക മൗണ്ട് സീയോൻ ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ,ജനറൽ സർജറി, ,അസ്ഥിരോഗ വിഭാഗം,കാർഡിയോളജി, ഇ എൻ റ്റി വിഭാഗം ഡോക്ടർമാരുടെ സേവനവും, സൗജന്യ വൈദ്യപരിശോധന, സൗജന്യ മെഡിസിൻ, സൗജന്യ ഷുഗർ, കോളസ്ട്രോൾ പരിശോധനകൾ എന്നിവയും ഉണ്ടായിരിക്കും. ഫോൺ: 62825 30267