ഓതറ: ഓതറ ഈസ്റ്റ് പായിക്കാട്ട് തങ്കപ്പൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പി. എൻ. ഓമനഅമ്മ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: അർച്ചന, മനോജ്. സഞ്ചയനം 23ന് രാവിലെ 9ന്.