21-sob-sarasamma
സരസമ്മ

തെള്ളിയൂർക്കാവ് : നരിയാനിക്കൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സരസമ്മ (76) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ :ഓമനക്കുട്ടൻ നായർ, രാജേന്ദ്രൻ നായർ. മരുമ​ക്കൾ : ഓമന, ഗി​രിജ.