21-sob-saral-kumar
കെ.എം സരൾ കുമാർ

പന്തളം:കുളനട മാന്തുക മേലേപടിഞ്ഞാറ്റേതിൽ കെ.എം സരൾ കുമാർ (വിനോ​ദ് -42) നിര്യാതനായി. സംസ്​കാരം പിന്നീ​ട്. ഭാര്യ: രജനി . ബി.ജെ.പി കുളനട മാന്തുക 179​-ാം നമ്പർ ബൂത്ത് സെക്രട്ടറി, രാഷ്ട്രീയ സ്വയംസേവക സംഘം കുളനട ശാഖാ ശിക്ഷക് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.