21-sob-radhamaniamma
രാധാമണിയമ്മ

കുന്നന്താനം: പുതുപ്പറമ്പിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ രാധാമണിയമ്മ(78) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് വീട്ടുവള​പ്പിൽ. വാലടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിജി, മിനി, രാജേഷ് കുമാർ.എസ് (സി.പി.എം കുന്നന്താനം സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ട​റി). മരുമക്കൾ: വിനോദ്, പരേതനായ ബിജു.