അടൂർ: ചൂരക്കോട് ദേവദേയം(വാളക്കോട്) വിജയൻ എ. പി. (70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലീലാ വിജയൻ. മക്കൾ: സന്ധ്യ, സന്ദീപ്, സംഗീത്. മരുമക്കൾ: ബിനോയ്, സൂര്യ, ദേവിപ്രിയ.