21-sob-janaki
ജാനകി

കുന്നന്താനം ​പുളിന്താനം: ചരിവുകാലായിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനകി (80) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് പാലയ്ക്കത്തകിടി ശമ്ശാനത്തിൽ.മകൻ: രാജൻ.കെ.