21-naya

അടവിയിൽ കുട്ടവഞ്ചി സവാരിക്കായി ബംഗളുരുവിൽ നിന്ന് എത്തിയവർക്കൊപ്പം വന്നതാണ് വളർത്തുനായ. പക്ഷേ കുട്ടവഞ്ചിയിൽ നായയെ കയറ്റാൻ അധികൃതർ അനുവദിച്ചില്ല. കരയിലിരുന്ന് പ്രിയപ്പെട്ടവരുടെ യാത്ര കാണുകയാണ് നായ