ഇടപ്പാവൂർ: പരവനേത്ത് വീട്ടിൽ സുകേശൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ആദർശ്, അതുല്യ. മരുമകൻ: രാജേഷ്.