പെരുനാട് : കിഴക്കേ പറമ്പിൽ സുരേന്ദ്രൻ നായർ (59) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്. ഭാര്യ : വിജയമ്മ. മക്കൾ : ജയരാജ്. മരുമക്കൾ : ശാന്തികൃഷ്ണ.