sreekanth-narayanan
ശ്രീകാന്ത് നാരായണൻ

തിരുവല്ല: എലിപ്പനി ബാധിച്ച് തിരുമൂലപുരം അനന്തു ഭവനിൽ ശ്രീകാന്ത് നാരായണൻ (62) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രമണി ശ്രീകാന്ത്. മക്കൾ: അപർണ്ണ, അനന്തു. മരുമക്കൾ: അനീഷ്, ചിത്ര.