22-sob-santhamma
ശാന്തമ്മ

പോത്രാട്: ആനന്ദപ്പള്ളി പോത്രാട്, ചന്ദ്രവിലാസത്തിൽ, പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ആശാദേവി, അനിത മരുമക്കൾ: സേതു കുമാരൻ നായർ, സുരേഷ് കുമാർ.