22-sob-easo-mathai
ഈശോ മ​ത്തായി

അ​യി​രൂർ: പ​ള്ളി​ക്കി​ഴ​ക്കേതിൽ ഈ​ശോ മ​ത്തായി (ജോ​സ് - 64) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: തി​രു​വല്ല തോ​പ്പിൽ​ക്ക​ശത്തിൽ ശോ​ശാ​മ്മ ടി. സി. (ബേ​ബി​ക്കുട്ടി, റി​ട്ട. പി. എച്ച്. എൻ. എസ്. ഹെൽ​ത്ത് ഡി​പ്പാർ​ട്ട്‌​മെന്റ്, കേ​രള ). മ​ക്കൾ: ജിബി (എം. ഒ. എ​ച്ച്. കു​വൈ​റ്റ്), ജോബി (എം. എ. കോ​ളേജ്, കോ​ത​മംഗ​ലം). മ​രു​മക്കൾ: എ​ബിൻ (എം ഒ. എച്ച്. കു​വൈ​റ്റ്), ജി​ബിൻ (മാർ​ക്ക​റ്റിം​ഗ് മാ​നേ​ജർ രാ​ംകോ സിമന്റ്).